സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Published : Nov 12, 2018, 12:51 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Synopsis

രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 31 ഗ്രാം ട്രോയ് ഔൺസിന് സ്വർണ്ണത്തിന് 1210 ഡോളറാണ് ഇന്നത്തെ നിരക്ക്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് കൂടിയത്. പവന് 23,360 രൂപയും ഗ്രാമിന് 2920 രൂപയുമാണ് ഇപ്പോഴത്തെ വില. അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 31 ഗ്രാം ട്രോയ് ഔൺസിന് സ്വർണ്ണത്തിന് 1210 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും