സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Published : Nov 13, 2018, 01:38 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

അന്താരാഷ്ട്ര വിപണിയിലും വില കുറയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 20 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിലും വില കുറയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്.

ഇന്നത്തെ വില
ഒരു ഗ്രാം         : 2,900
ഒരു പവന്‍     : 23,200

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും