
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണത്തിന്‍റെ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നു. 22,880 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 2860 രൂപയും.
നാല് ദിവസമായി സ്വർണ്ണവില ഒരേ നിരക്കിൽ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1197.75 ഡോളറാണ് പുതിയ നിരക്ക്.