സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Published : Jul 26, 2018, 05:04 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Synopsis

സംസ്ഥാന വിപണിയില്‍ 22,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇന്നത്തെ വില
ഒരു ഗ്രാം        : 2795
ഒരു പവന്‍    : 22,360

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔണ്‍സിന് 1233 ഡോളറാണ് ഇന്നത്തെ നിരക്ക്. സംസ്ഥാന വിപണിയില്‍ 22,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. 

PREV
click me!

Recommended Stories

'അങ്ങനെ തോന്നിയതുപോലെ കൂട്ടണ്ട; വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണം'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദേശം
ഇന്ത്യയിൽ പുതിയ ചുവടുവെപ്പുമായി ലോജിടെക്; ഉൽപ്പാദനം ആരംഭിച്ചു, അസംബ്ലിങ് യൂണിറ്റ് ഹരിയാനയിൽ