സ്വര്‍ണ്ണവില കുറഞ്ഞു

Published : Nov 30, 2017, 10:53 AM ISTUpdated : Oct 05, 2018, 02:08 AM IST
സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടക്കത്തില്‍ ഗ്രാമിന് 2740 രൂപ വരെ കുറഞ്ഞിരുന്നു.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വലിയ ഇടപാടുകളാണോ? യുപിഐ വഴി പണമയച്ചാൽ മറ്റേയാൾക്ക് ലഭിക്കാൻ ഒരു മണിക്കൂ‌‍‍‍റെടുക്കും! പുതിയ മാറ്റത്തിനൊരുങ്ങി ആ‍‌ർബിഐ
സാധാരണക്കാ‍ർക്ക് ഇന്ത്യൻ റെയിൽവേയുടെ സന്തോഷ വാ‍‌ർത്ത; റെയിൽ വൺ വഴി ജനറൽ ടിക്കറ്റെടുത്താൽ 3 ശതമാനം ഇളവ്