സ്വര്‍ണ്ണവില ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published : Jul 31, 2018, 05:15 PM IST
സ്വര്‍ണ്ണവില ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Synopsis

 ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറ‍ഞ്ഞത്. ഇന്ന് വിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി വില ഇതിനേക്കാള്‍ താഴേക്ക് പോയിട്ടുള്ളത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറ‍ഞ്ഞത്. ഇന്ന് വിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി വില ഇതിനേക്കാള്‍ താഴേക്ക് പോയിട്ടുള്ളത്.

ഇന്നത്തെ വില
ഒരു ഗ്രാം     : 2765
ഒരു പവന്‍     : 22,120

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1223 ഡോളറാണ് നിരക്ക്.

PREV
click me!

Recommended Stories

'അങ്ങനെ തോന്നിയതുപോലെ കൂട്ടണ്ട; വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണം'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദേശം
ഇന്ത്യയിൽ പുതിയ ചുവടുവെപ്പുമായി ലോജിടെക്; ഉൽപ്പാദനം ആരംഭിച്ചു, അസംബ്ലിങ് യൂണിറ്റ് ഹരിയാനയിൽ