തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,760 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്‍റെ നിരക്ക്. ഗ്രാമിന് 2845 രൂപ. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1193.75 ഡോളറാണ് നിരക്ക്.