സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

Published : Oct 12, 2018, 12:31 PM IST
സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

Synopsis

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു.   

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 2,940 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,520 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 30 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ ഗ്രാമിന് 2,910 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു.   

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?