ഇന്നു മുതല്‍ വില കുറഞ്ഞ സാധനങ്ങള്‍ ഇവയാണ്

By Web DeskFirst Published Nov 15, 2017, 7:33 PM IST
Highlights

ദില്ലി: രാജ്യത്ത് ഇന്നു മുതല്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വന്നു. വില കുറയുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍ ഇവയാണ്

28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കുറയുന്നവ‍
ഗ്രനൈറ്റ്
മാര്‍ബിള്
കാപ്പി
ഡിറ്റര്‍ജന്റ്
സോപ്പുപൊടി
ച്യൂയിങ്ഗം
ചോക്ലേറ്റ്
ഷാംപൂ
ദന്തസംരക്ഷണ ഉല്‍പന്നങ്ങള്‍
കുക്കര്‍
ഡിയോഡറന്റ്
ബ്ലേഡ്
സ്‌പൂണ്‍
കത്തി
ഫോര്‍ക്ക്
വാച്ച്
വയര്‍
കേബിള്
ബാറ്ററി
ഫാന്‍
വൈദ്യുതവിളക്ക്
പ്ലഗ്
സ്വിച്ച്
സോക്കറ്റ്
പ്ലൈവുഡ്
കഴുകാനുള്ള ലായനികള്‍
ഇലക്ട്രിക് പമ്പ്
ക്ലോക്ക്
സ്‌പോര്‍ട്സ് ഉപകരണങ്ങള്
സംഗീത ഉപകരണങ്ങള്‍
കൃത്രിമ പൂക്കളും പഴങ്ങളും

28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി കുറയുന്നവ
ഗ്രൈന്‍ഡറുകള്‍
കവചിത വാഹനങ്ങള്‍

18 ശതമാനത്തില്‍ നിന്നു 12 ശതമാനമായി നികുതി കുറയുന്നവ
പാല്‍ക്കട്ടി
റിഫൈന്‍ഡ് പഞ്ചസാര
പാസ്ത
പേസ്റ്റ്
പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണം
മെഡിക്കല്‍ ഓക്‌സിജന്‍
അച്ചടി മഷി
ഹാന്‍ഡ് ബാഗ്
തൊപ്പി
കണ്ണട
കണ്ണട ഫ്രെയിം
ചൂരല്‍–മുള ഫര്‍ണിച്ചര്‍

18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറയുന്നവ
ചമ്മന്തിപ്പൊടി
അരിമിഠായി
ഉരുളക്കിഴങ്ങുപൊടി
ഫ്ലൈ സള്‍ഫര്‍

12 ശതമാനത്തില്‍ നിന്ന് നിന്ന് 5 ശതമാനമായി നികുതി കുറയുന്നവ
ചിരകിയ തേങ്ങ, 
ഇഡ്ഡലി-ദോശ മാവ്
തുകല്
കയര്‍
മീന്‍വല

5 ശതമാനം നികുതിയില്‍നിന്ന് പൂര്‍ണമായും നികുതി ഒഴിവാക്കിയവ
കാലിത്തീറ്റ
ഉണക്ക പച്ചക്കറികള്‍
ചിരട്ട
ഉണക്കമീന്‍.

click me!