ഹോളിഡേ സെയില്‍: ആമസോണ്‍ നേടിയത് റെക്കോര്‍ഡ് വില്‍പ്പന

Published : Dec 28, 2018, 09:58 AM IST
ഹോളിഡേ സെയില്‍: ആമസോണ്‍ നേടിയത് റെക്കോര്‍ഡ് വില്‍പ്പന

Synopsis

കമ്പനിയുടെ സബ്സ്ക്രിപ്ഷന്‍ അധിഷ്ഠിത സേവനമായ പ്രൈം പ്രോഗ്രാമില്‍ ദശലക്ഷക്കണക്കിന് പേരാണ് അംഗങ്ങളായത്. 

തിരുവനന്തപുരം: ഈ വര്‍ഷം സംഘടിപ്പിച്ച ഹോളിഡേ സെയിലില്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ നേടിയത് റെക്കോര്‍ഡ് വില്‍പ്പന. ഒരു ബില്യണിലധികം ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ആമസോണ്‍ ഷിപ്പ് ചെയ്തത്. 

കമ്പനിയുടെ സബ്സ്ക്രിപ്ഷന്‍ അധിഷ്ഠിത സേവനമായ പ്രൈം പ്രോഗ്രാമില്‍ ദശലക്ഷക്കണക്കിന് പേരാണ് അംഗങ്ങളായത്. ഓഫര്‍ മേളകളിലൂടെ ഓരോ വര്‍ഷവും ആമസോണ്‍ നേടുന്നത് റെക്കോര്‍ഡ് വില്‍പ്പനയാണ്. ആമസോണ്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ തോതില്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍