സെന്‍സെക്സ് 150 പോയിന്‍റ് നേട്ടത്തില്‍: നിഫ്റ്റിയിലും വ്യാപാര നേട്ടം

Published : Jan 15, 2019, 11:35 AM IST
സെന്‍സെക്സ് 150 പോയിന്‍റ് നേട്ടത്തില്‍: നിഫ്റ്റിയിലും വ്യാപാര നേട്ടം

Synopsis

ബാങ്കിംഗ്, എനർജി, ഐടി മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമായിരിക്കുന്ന്. ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, വിപ്രോ, എന്നിവ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്.

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 150 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ബാങ്കിംഗ്, എനർജി, ഐടി മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമായിരിക്കുന്ന്. ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, വിപ്രോ, എന്നിവ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്. എച്ച്സിഎല്‍ ടെക്, ഭാരതി എയർടെൽ, ഗെയ്ൽ എന്നിവ ഇന്ന് നഷ്ടത്തിലാണ്.  

വിനിമയനിരക്കിൽ ഡോളറിനെതിരെ 70 രൂപ 77 പൈസ എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ. 16 പൈസയുടെ നേട്ടമാണ് ഇന്നുണ്ടായത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ നിരക്ക് 70 രൂപ 93 പൈസ ആയിരുന്നു.
 

PREV
click me!

Recommended Stories

യുഎസില്‍ പണ്ട് കന്നുകാലികള്‍ക്ക് നല്‍കിയിരുന്നത്, ഇപ്പോൾ നമുക്ക് വെളുത്ത സ്വര്‍ണ്ണം; അമേരിക്കന്‍ ക്ഷീര വ്യവസായത്തിന്റെ തലവര മാറ്റിയ 'വേ' പ്രോട്ടീന്‍
ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ