വ്യാഴാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

Published : Jan 17, 2019, 12:07 PM IST
വ്യാഴാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

Synopsis

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് ഇന്നു പുറത്തു വരാനിരിക്കെയാണ് ഓഹരിയില്‍ ഈ മുന്നേറ്റം അനുഭവപ്പെട്ടത്.

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് നൂറു പോയിന്‍റിലധികം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വിലയില്‍ രാവിലെ ഒരു ശതമാനത്തിന്‍റെ വര്‍ദ്ധന ഉണ്ടായി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് ഇന്നു പുറത്തു വരാനിരിക്കെയാണ് ഓഹരിയില്‍ ഈ മുന്നേറ്റം അനുഭവപ്പെട്ടത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെയും മൂന്നാം പാദ ഫലം ഇന്ന് പുറത്തുവരും. നിഫ്റ്റി 20 പോയിന്‍റിലധികം ഉയര്‍ന്ന് 10900 ത്തിനരികെയാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

PREV
click me!

Recommended Stories

എല്‍ നിനോ വില്ലനാകും; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്, അരിക്കും കാപ്പിക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരും
ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം