സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റിയിലും ഇടിവ്

Published : Feb 11, 2019, 12:48 PM IST
സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റിയിലും ഇടിവ്

Synopsis

വിൽപ്പന പ്രവണത എല്ലാ മേഖലകളിലും പ്രകടമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.20 ശതമാനം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തുടക്കം. സെൻസെക്സ് 200 പോയിന്റും നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

വിൽപ്പന പ്രവണത എല്ലാ മേഖലകളിലും പ്രകടമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.20 ശതമാനം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒഎന്‍ജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടം രേഖപ്പെടുത്തി.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍