1,112 രൂപ മുതല്‍ വിമാന ടിക്കറ്റുകളുമായി ഇന്‍ഡിഗോ

Published : Dec 01, 2017, 06:38 AM ISTUpdated : Oct 04, 2018, 11:17 PM IST
1,112 രൂപ മുതല്‍ വിമാന ടിക്കറ്റുകളുമായി ഇന്‍ഡിഗോ

Synopsis

മുംബൈ: ബജറ്റ് എയര്‍ലൈനായ ഇന്റിഗോ പുതിയ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ ചിലവുകളുമുള്‍പ്പെടെ 1,112 രൂപ മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ ടിക്കറ്റ് ലഭിക്കും. മിക്കവാറും ആഭ്യന്തര സെക്ടറുകളിലെ യാത്രാ നിരക്കുകളിലൊക്കെ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുന്നത്.

ക്രിസ്മസ്-പുതുവത്സര ആഘോഷ സീസണുകള്‍ക്ക് മുന്നോടിയായി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ആകര്‍ഷകങ്ങളായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ 40 ശതമാനം വരെ ഡിസ്കൗണ്ടാണ് എയര്‍ ഏഷ്യ നല്‍കുന്നത്. ഡിസംബര്‍ മൂന്ന് വരെ ഇത് ലഭ്യമാണ്. ജനുവരി 15 നും ഏപ്രില്‍ 25 നും ഇടയ്‌ക്ക് യാത്ര ചെയ്യാം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വീണ്ടും പവന് 1,18,000 കടന്നു! സ്വർണവിലയിൽ ചാഞ്ചാട്ടം തുരുന്നു. വിപണി വില അറിയാം
കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ സ്വർണവിലയിൽ ആയിരത്തിലേറെ രൂപയുടെ വർധന