പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്

By Web DeskFirst Published Aug 31, 2017, 7:53 AM IST
Highlights

പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നേക്കകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി റിട്ടേണിനുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്.എം.എസ് മുഖേനയും ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സാമൂഹികക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

click me!