സ്വർണ വില കുതിച്ചുകയറി

Web Desk   | Asianet News
Published : Dec 14, 2019, 02:35 PM IST
സ്വർണ വില കുതിച്ചുകയറി

Synopsis

വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.28,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. 

കൊച്ചി: സ്വർണ വില ഇന്ന് കുതിച്ചുകയറി. പവന് 240 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.28,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,530 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം