സ്വര്‍ണത്തിന് വില കൂടി

Published : Sep 16, 2019, 12:38 PM IST
സ്വര്‍ണത്തിന് വില കൂടി

Synopsis

ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. 

തിരുവനന്തപുരം: സ്വർണവില വീണ്ടും കുതിക്കുന്നു. തിങ്കളാഴ്ച പവന് 28,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 3,510 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,505.45 ഡോളറാണ് ഇന്നത്തെ നിരക്ക്.  

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍