കൊവിഡ് -19: മുത്തൂറ്റ് ഫിനാൻസ് ഓഹരി വിഭജനം മാറ്റി

Published : Jul 19, 2020, 12:25 PM IST
കൊവിഡ് -19: മുത്തൂറ്റ് ഫിനാൻസ് ഓഹരി വിഭജനം മാറ്റി

Synopsis

ഓഹരി വിഭജന നടപടി നിക്ഷേപകർക്ക് ക്രയവിക്രയം എളുപ്പമാക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ്. 

തിരുവനന്തപുരം: ഓഹരികൾ വിഭജിക്കാനുളള തീരുമാനം മുത്തൂറ്റ് ഫിനാൻസ് മാറ്റിവച്ചു. കമ്പനിയുടെ മൊത്തം ഓഹരികളുടെ മൂല്യത്തിൽ മാറ്റം വരാതെ തന്നെ ഓഹരികൾ വിഭജിച്ച് എണ്ണം കൂട്ടുമെന്ന് മുത്തൂറ്റ് അറിയിച്ചിരുന്നു. 

ഓഹരി വിഭജന നടപടി നിക്ഷേപകർക്ക് ക്രയവിക്രയം എളുപ്പമാക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ്. എന്നാൽ, കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് മൂലമുളള ആഘാതം സാമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്നതിനാൽ തീരുമാനം മുത്തൂറ്റ് ഫിനാൻസ് മാറ്റിവയ്ക്കുകയായിരുന്നു. 

PREV
click me!

Recommended Stories

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ വരുന്നു; ജിയോ പ്ലാറ്റ്ഫോംസിന് സെബിയുടെ പച്ചക്കൊടി
ഇന്ത്യൻ ധനകാര്യ ലോകത്തെ അതികായന്മാർ ആരെല്ലാം? ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ് പുറത്ത്, ഒന്നാമത് ഉദയ് കൊട്ടക്