കേരളത്തിലെ ലോട്ടറി വില്‍പന മിസോറാം നിര്‍ത്തി

Published : Aug 09, 2017, 06:01 PM ISTUpdated : Oct 05, 2018, 12:43 AM IST
കേരളത്തിലെ ലോട്ടറി വില്‍പന മിസോറാം നിര്‍ത്തി

Synopsis

തിരുവനന്തപുരം: കേരളത്തിലെ ലോട്ടറി വില്‍പനയും വിതരണവും മിസോറാം നിര്‍ത്തി. ഇക്കാര്യം കേരളത്തെ മിസോറാം സര്‍ക്കാര്‍ അറിയിച്ചു. ലോട്ടറി തൽക്കാലത്തേയ്ക്ക് നിര്‍ത്തുന്നുവെന്ന വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മിസോറാം അയച്ചു കൊടുത്തു. 

ലോട്ടറി വിതരണത്തിനായി നേരത്തെ ഇറക്കിയ വിജ്ഞാപന മരവിപ്പിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മിസോറാം ലോട്ടറി ഡയറക്ടര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കേരളം  മുന്നറിയിപ്പ് നല്‍കിയിരുന്നു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില