ഇൻഫോസിസ് തലപ്പത്ത് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ

Published : Aug 30, 2017, 04:35 PM ISTUpdated : Oct 05, 2018, 04:04 AM IST
ഇൻഫോസിസ് തലപ്പത്ത് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ

Synopsis

ഇൻഫോസിസ് തലപ്പത്തെ മാറ്റം പൂർത്തിയായിട്ടില്ലെന്ന് സൂചന നൽകി കമ്പനിയുടെ സ്ഥാപകരിലൊരാളായ നാരായണ മൂർത്തി. പുതിയ ചെയർമാൻ നന്ദൻ നിലേകാനിയ്ക്ക് കീഴിൽ കോർപ്പറേറ്റ് ഭരണം മെച്ചപ്പെടുത്താനുള്ള നടപടികൾ ഇൻഫോസിസ് തുടരുമെന്ന് നാരായണ മൂർത്തി പറഞ്ഞു. 

ഇൻഫോസിസ് മുൻ മാനേജ്ർമെന്റിന്റെ ഭരണം തൃപ്തികരമായിരുന്നില്ല. പലഘട്ടത്തിലും ബോർഡ് ചെയർമാൻ ശേഷസായി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. മുൻ സി.എഫ്.ഒ രാജീവ് ബൻസാലിന് വിരമിച്ചതിന് ശേഷം വൻതുക നൽകിയതിനെക്കുറിച്ചായിരുന്നു മൂർത്തിയുടെ പരാമർശം. ഇസ്രായേൽ കമ്പനി പനായയെ കുറിച്ചുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മൂർത്തി പറഞ്ഞു. മുംബൈയിൽ നിക്ഷേകരോട് കോൺഫറൻസ് കോളിലൂടെ സംസാരിക്കുകയായിരുന്നു മൂർത്തി.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍