മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: എച്ച്ഡിഎഫ്സി ഒന്നാമത്

Published : Jan 17, 2020, 06:17 PM IST
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: എച്ച്ഡിഎഫ്സി ഒന്നാമത്

Synopsis

എച്ച്ഡിഎഫ്സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയും. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്. 

ദില്ലി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ മറികടന്ന് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്സി ഐസിഐസിഐയെ മറികടക്കുന്നത്. 

എച്ച്ഡിഎഫ്സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയും. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്. 

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം