നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ രാജ്യത്ത് വന്‍ വര്‍ദ്ധന

Published : Dec 27, 2018, 09:38 AM IST
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ രാജ്യത്ത് വന്‍ വര്‍ദ്ധന

Synopsis

നവംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ച ആകെ പ്രീമിയം തുക 12,551.26 കോടിയാണ്.   

മുംബൈ: രാജ്യത്ത് നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധന. നവംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ച ആകെ പ്രീമിയം തുക 12,551.26 കോടിയാണ്. 

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ 33 കമ്പനികള്‍ ചേര്‍ന്നാണ് ഇത്രയും കൂടുതല്‍ പ്രീമിയം തുക സമാഹരിച്ചത്. മുന്‍ വര്‍ഷം നവംബറില്‍ 9,921.21 കോടി രൂപയായിരുന്നു സമാഹരിച്ചത്. 2017 നെക്കാള്‍ ഈ വര്‍ഷം ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധന 26.5 ശതമാനമാണ്.

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും