സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Published : Dec 03, 2018, 01:11 PM ISTUpdated : Dec 03, 2018, 01:21 PM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Synopsis

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 95 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 49 പൈസയാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് വില 75 രൂപ 14 പൈസയും ഡീസലിന് 71 രൂപ 59 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 73 രൂപ 69 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 23 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 95 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 49 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ ഇന്ന് രണ്ട് ഡോളറിന്‍റെ വര്‍ദ്ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 62.08 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

PREV
click me!

Recommended Stories

വറുതിയിലായി വിസ്‌കി വിപണി: സ്‌കോച്ച് വിസ്‌കിയുടെ 'കയ്‌പ്പേറിയ' കാലം, ഇനി പ്രതീക്ഷ ഇന്ത്യയില്‍
ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?