സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി

Published : Oct 15, 2018, 11:52 AM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി

Synopsis

കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 84.75 രൂപയായി. 79.50 രൂപയാണ് കൊച്ചി നഗരത്തിലെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 86.08 രൂപ ചെലവാക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകൾ ഇന്നും കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 

ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 84.75 രൂപയായി. 79.50 രൂപയാണ് കൊച്ചി നഗരത്തിലെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 86.08 രൂപ ചെലവാക്കണം.

ഡീസൽ വില തിരുവനന്തപുരം നഗരത്തില്‍ 80.75 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 85.63 രൂപയും ഡീസലിന് 79.76 രൂപയുമാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍
കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?