സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

By Web DeskFirst Published Jun 6, 2018, 6:38 AM IST
Highlights
  • സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു  പെട്രോളിന് 11 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു  പെട്രോളിന് 11 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ വില 80.86 രൂപ, ഡീസലിന് 73.63 രൂപ

click me!