റെയില്‍വേ വികസനം: കേരളത്തിന് 427 കോടി

Published : Feb 01, 2018, 01:56 PM ISTUpdated : Oct 04, 2018, 05:37 PM IST
റെയില്‍വേ വികസനം: കേരളത്തിന് 427 കോടി

Synopsis

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 427.83 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 

പുതിയ പാതയ്ക്കായി 64.09 കോടിയും പാത ഇരട്ടിപ്പിക്കലിന് 294.97 കോടിയും ഗേജ് മാറ്റത്തിനായി 4.79 കോടിയും ആണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് 63.98 കോടിയും അനുവദിച്ചിട്ടുണ്ട്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ലോകത്തിലെ ഏറ്റവും ധനികരായ 10 ഭരണാധികാരികൾ ആരൊക്കെ? സ്വത്ത് വിവരങ്ങൾ അറിയാം
സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ