സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റിയിലും ഇടിവ്

Published : Jan 02, 2019, 12:39 PM IST
സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റിയിലും ഇടിവ്

Synopsis

മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞ് 36,035 ല്‍ വ്യാപാരം പുരോഗമിക്കുന്നു. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ഇന്ന് നഷ്ടത്തോടെ തുടങ്ങി. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞ് 36,035 ല്‍ വ്യാപാരം പുരോഗമിക്കുന്നു. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 70 പോയിന്‍റ് ഇടിഞ്ഞ് 10,839 ല്‍ വ്യാപാരം പുരോഗമിക്കുന്നു. ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്യൂ സ്റ്റീല്‍, വേദാന്ത, ഗെയില്‍ ഇന്ത്യ, ഹിന്താല്‍ക്കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളില്‍ ഇടിവ് നേരിട്ടു. നിഫ്റ്റിയില്‍ ഓട്ടോ ഓഹരികളില്‍ ഇടിവ് നേരിട്ടു. 

PREV
click me!

Recommended Stories

യുഎസില്‍ പണ്ട് കന്നുകാലികള്‍ക്ക് നല്‍കിയിരുന്നത്, ഇപ്പോൾ നമുക്ക് വെളുത്ത സ്വര്‍ണ്ണം; അമേരിക്കന്‍ ക്ഷീര വ്യവസായത്തിന്റെ തലവര മാറ്റിയ 'വേ' പ്രോട്ടീന്‍
ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ