നാഫ്താ ഉടമ്പടി; അമേരിക്കയും കാനഡയും പുതിയ വ്യാപാര കരാറിൽ

Published : Oct 01, 2018, 12:45 PM ISTUpdated : Oct 01, 2018, 12:47 PM IST
നാഫ്താ ഉടമ്പടി; അമേരിക്കയും കാനഡയും പുതിയ  വ്യാപാര കരാറിൽ

Synopsis

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വൻ നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം കരാറിൽ ഒപ്പു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ദില്ലി: നാഫ്താ ഉടന്പടിയുടെ ഭാഗമായി അമേരിക്കയും കാനഡയും പുതിയ  വ്യാപാര കരാറിൽ  ഒപ്പിട്ടു. കാനഡയുടെ പാൽ, കാർ  വിപണികളിൽ  അമേരിക്കയ്ക്ക്  കൂടുതൽ ഇടപെടൽ  നടത്താൻ അനുവാദം  നൽകുന്നതാണ് കരാർ.  

ഇതനുസരിച്ച് അമേരിക്കൻ കർഷകർക്ക് കനേഡിയൻ വിപണിയിൽ 3.5 ശതമാനം പങ്കാളിത്തം ലഭിക്കും. കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വൻ നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം കരാറിൽ ഒപ്പു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.


 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍