യുഎസ്ടി ഗ്ലോബലിന്‍റെ പുതിയ കേന്ദ്രം ഹൈദരാബാദില്‍ തുറന്നു

Published : Nov 25, 2018, 11:10 PM IST
യുഎസ്ടി ഗ്ലോബലിന്‍റെ പുതിയ കേന്ദ്രം ഹൈദരാബാദില്‍ തുറന്നു

Synopsis

ലോകത്താകെ 35 ല്‍ ഏറെ കേന്ദ്രങ്ങളാണ് യുഎസ്ടി ഗ്ലോബലിനുളളത്. കാലിഫോര്‍ണിയ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ റീജയണല്‍ ആസ്ഥനങ്ങളും കമ്പനിക്കുണ്ട്. 

തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്‍റെ പുതിയ കേന്ദ്രം ഹൈദരാബാദില്‍ ആരംഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ 1000 ജീവനക്കാരെ പുതിയ കേന്ദ്രത്തില്‍ നിയമിക്കാനാണ് കമ്പനി ആലോചിക്കുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കാണ് യുഎസ്ടി ഗ്ലോബലിന്‍റെ ആസ്ഥാനം.

ലോകത്താകെ 35 ല്‍ ഏറെ കേന്ദ്രങ്ങളാണ് യുഎസ്ടി ഗ്ലോബലിനുളളത്. കാലിഫോര്‍ണിയ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ റീജയണല്‍ ആസ്ഥനങ്ങളും കമ്പനിക്കുണ്ട്. 

PREV
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്