ഒറ്റയ്ക്കോടുന്ന കാറിനു പിന്നാലെ പായുന്ന ഡ്രൈവര്‍; വീഡിയോ വൈറല്‍

Published : Oct 23, 2016, 07:26 PM ISTUpdated : Oct 05, 2018, 02:11 AM IST
ഒറ്റയ്ക്കോടുന്ന കാറിനു പിന്നാലെ പായുന്ന ഡ്രൈവര്‍; വീഡിയോ വൈറല്‍

Synopsis

റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി മറ്റൊരാളോട് സംസാരിക്കുകയായിരുന്നു അയാള്‍. എന്നാല്‍ നിമിഷങ്ങള്‍ക്കകം കാര്‍ അയാളെ കബളിപ്പിച്ച് ഹൈവേയിലേക്ക് ഓടിക്കയറി. പിന്നെ വളഞ്ഞും തിരിഞ്ഞും പാഞ്ഞു തുടങ്ങി. പിന്നാലെ അയാളും ഓടി. സ്വിറ്റ്സര്‍ലന്‍റിലെ ന്യൂകാസിലിലാണ് സംഭവം. ചീറിപ്പായുന്ന ലോറികള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇടയിലൂടെ ഒറ്റക്ക് ഓടിയകലുന്ന കാറിനെ പിടിക്കാന്‍ ഡ്രൈവര്‍ ഓടുന്ന വീഡിയോ ന്യൂകാസില്‍ പൊലീസാണ് പുറത്തു വിട്ടത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. വീഡിയോ കാണാം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിന്‍ഗാമിയെ കണ്ടെത്തുന്നത് ചില്ലറക്കളിയല്ല; എൻ ചന്ദ്രശേഖറിന്റെ പടിയിറക്കത്തിന് ശേഷം ടാറ്റയെ കാത്തിരിക്കുന്നത് വമ്പന്‍ കടമ്പ
രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍