ആവശ്യമെങ്കിൽ കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന് കൺസ്യൂമർഫെഡ്

Published : Jan 24, 2019, 09:03 PM IST
ആവശ്യമെങ്കിൽ കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന് കൺസ്യൂമർഫെഡ്

Synopsis

വലിയ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടുവർഷമായി ലാഭത്തിലാണെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍

കൊച്ചി: ആവശ്യമെങ്കില്‍ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയർമാന്‍ എം. മെഹബൂബ്. വലിയ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടുവർഷമായി ലാഭത്തിലാണെന്നും, സ്ഥാപനത്തില്‍ ഇനി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും എം.മെഹബൂബ് കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച ചേർന്ന കണ്‍സ്യൂമര്‍ഫെഡ് ബോർഡ് യോഗത്തിലാണ് 18 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റത്.

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?