100% കാതലുമായി ജി വി പ്രകാശ് കുമാര്‍; ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം

Published : Aug 12, 2019, 01:21 PM ISTUpdated : Aug 12, 2019, 01:37 PM IST
100% കാതലുമായി ജി വി  പ്രകാശ് കുമാര്‍; ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം

Synopsis

തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100% ലവ് എന്ന സിനിമയുടെ റീമേയ്ക്ക് ആണ് ചിത്രം.

ജി വി പ്രകാശ് കുമാറും അര്‍ജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 100 ശതമാനം കാതൽ. ജി വി പ്രകാശ് കുമാര്‍ തന്നെ സംഗീതം ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.


തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100% ലവ് എന്ന സിനിമയുടെ റീമേയ്ക്ക് ആണ് ചിത്രം. സതീഷ്, ശിവാനി, നാസര്‍, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുകുമാറും, ഭുവന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'