കുട്ടി ജാനുവും സണ്ണി വെയ്നും; അനുഗ്രഹീതന്‍ ആന്റണി'യിലെ ആദ്യ ഗാനം എത്തി

Published : Dec 23, 2019, 03:56 PM IST
കുട്ടി ജാനുവും സണ്ണി വെയ്നും; അനുഗ്രഹീതന്‍ ആന്റണി'യിലെ ആദ്യ ഗാനം എത്തി

Synopsis

96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ കെ എസ് ഹരിശങ്കര്‍ ആലപിച്ച 'കാമിനി' എന്ന ഗാനമാണ് പുറത്തിറങ്ങി.

ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങൾ. അരുണ്‍ മുരളീധരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്