കൊവിഡ് പോരാളികൾക്ക് 'നന്ദിപൂ‍ർവ്വം' ഒരു സ്നേഹഗാനം

Published : Jun 18, 2021, 10:55 PM ISTUpdated : Jun 18, 2021, 10:58 PM IST
കൊവിഡ് പോരാളികൾക്ക്  'നന്ദിപൂ‍ർവ്വം' ഒരു സ്നേഹഗാനം

Synopsis

ലോക്ക്ഡൌൺ കാലമായതിനാൽ ഇരുപതോളം കലാകാരന്മാർ അവരവരുടെ വീടുകളിലിരുന്ന് പൂർണ്ണമായും മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകൻ ശരത്തിൻ്റെ ആരാധക കൂട്ടായ്മയ്ക്ക് വേണ്ടി നവാഗതരായ ഹരി നവനീതം രചിച്ച്, ജി. എസ് അരുൺ സംഗീതം നിർവ്വഹിച്ച "നന്ദിപൂർവ്വം" എന്ന ഗാനം ശ്രദ്ധേയമാകുന്നു. 

കോവിഡ് മഹാമാരിയ്ക്കെതിരെ സ്വന്തം  സുരക്ഷപോലും നോക്കാതെ പ്രതിരോധപ്രവർത്തനം നടത്തുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും സേവർക്കും സ്നേഹിതർക്കും നന്ദിപൂർവ്വം ആദരവ് അർപ്പിക്കുന്നതാണ് ഈ ഗാനം. 

ലോക്ക്ഡൌൺ കാലമായതിനാൽ ഇരുപതോളം കലാകാരന്മാർ അവരവരുടെ വീടുകളിലിരുന്ന് പൂർണ്ണമായും മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി