ലാല്‍ബാഗില്‍ മംമ്‍തയുടെ പാട്ടും, വീഡിയോ ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Jul 03, 2020, 10:06 PM IST
ലാല്‍ബാഗില്‍ മംമ്‍തയുടെ പാട്ടും, വീഡിയോ ഗാനം പുറത്തുവിട്ടു

Synopsis

മംമ്‍ത മോഹൻദാസ് നായികയാകുന്ന ചിത്രത്തില്‍ താരം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മംമ്‍ത മോഹൻദാസ് നായികയാകുന്ന പുതിയ സിനിമയാണ് ലാല്‍ബാഗ്. സിനിമയിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടു.

രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മംമ്‍ത മോഹൻദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി പദ്‍മനാഭൻ ആണ് ലാല്‍ബാഗ് സംവിധാനം ചെയ്‍തിരിക്കുന്നത്. നായിക കേന്ദ്രീകൃതമായ പ്രമേയമുള്ള സിനിമയാണ് ലാല്‍ബാഗ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും ലാല്‍ബാഗ് എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

PREV
click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി