കൊവിഡ് കാലത്തെ മാലാഖമാർ..; ശ്രദ്ധനേടി ഷിക്തൻ മഠത്തിലിന്റെ മ്യൂസിക് ആൽബം

Web Desk   | Asianet News
Published : Mar 09, 2021, 02:50 PM ISTUpdated : Mar 09, 2021, 03:08 PM IST
കൊവിഡ് കാലത്തെ മാലാഖമാർ..; ശ്രദ്ധനേടി ഷിക്തൻ മഠത്തിലിന്റെ മ്യൂസിക് ആൽബം

Synopsis

പുറത്തിറിങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 

കൊവി‍ഡ് കാലത്ത് ത്യാഗം അനുഭവിക്കുന്ന നഴ്‌സു‌മാർക്ക് ആദരവ് അർപ്പിച്ച് കൊണ്ടുള്ള മ്യൂസിക്കൽ ആൽബം ശ്രദ്ധനേടുന്നു. "അ" എന്നാണ് ആൽബത്തിന് പേര് നൽകിയിരിക്കുന്നത്. കൂവാ മീഡിയയുടെ ബാനറിൽ ഷിക്തൻ മഠത്തിൽ സംവിധാനം ചെയ്ത ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ആഷിഷ് കണ്ണനുണ്ണിയും ആര്യനന്ദയുമാണ്.

പുറത്തിറിങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. എൽദോ സ്കറിയയാണ് ആൽബത്തിന് ക്യാമറ ചരിപ്പിരിക്കുന്നത്. ഷൈജു അവറാൻ നൽകിയ ഈണത്തിന് ശബ്ദം നൽകിയിരിക്കുന്നത് ശരത് ശശിയാണ്. 

PREV
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി