പെയ്യും നിലാവ്, മണിയറയിലെ അശോകനിലെ മനോഹരമായ ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 15, 2020, 06:09 PM ISTUpdated : Aug 15, 2020, 08:37 PM IST
പെയ്യും നിലാവ്, മണിയറയിലെ അശോകനിലെ മനോഹരമായ ഗാനം പുറത്തുവിട്ടു

Synopsis

മണിയറയിലെ അശോകന് വേണ്ടി കെ എസ് ഹരിശങ്കര്‍ പാടിയ ഗാനം  പുറത്തുവിട്ടു.

ദുല്‍ഖറിന്റെ പുതിയ സിനിമയാണ് മണിയറയിലെ അശോകൻ. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

കെ എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബി കെയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീഹരി കെ നായര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരൻ ആണ് നായിക.  ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രിഗറിയും അനുപമ പരമേശ്വരനും ഒന്നിച്ചുള്ള ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്