ഷാപ്പ് പാട്ടുമായി ജോജുവും ചെമ്പനും; പൊറിഞ്ചു മറിയം ജോസിലെ പുതിയ പാട്ടെത്തി

Published : Aug 30, 2019, 12:46 PM ISTUpdated : Aug 30, 2019, 12:47 PM IST
ഷാപ്പ് പാട്ടുമായി ജോജുവും ചെമ്പനും; പൊറിഞ്ചു മറിയം ജോസിലെ പുതിയ പാട്ടെത്തി

Synopsis

'ഇന്നലെ ഞാനൊരു' എന്ന് തുടങ്ങുന്ന ഷാപ്പ് പാട്ട് ജോജുവിന്റെയും ചെമ്പന്‍ വിനോദിന്റെയും മികച്ച പ്രകടനത്തോടെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്

മികച്ച പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസ്'. ജോജു ജോര്‍ജ്ജും നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി.
 
ഇന്നലെ ഞാനൊരു എന്ന് തുടങ്ങുന്ന ഷാപ്പ് പാട്ട്  ജോജുവിന്റെയും ചെമ്പന്‍ വിനോദിന്റെയും മികച്ച  പ്രകടനത്തോടെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അങ്കമാലി ഫ്രാന്‍സിസിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സച്ചിന്‍ രാജാണ്.

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി