ആനിമേറ്റഡ് വീഡിയോ ഗാനവുമായി റിബിന്‍ റിച്ചാര്‍ഡ്; വീഡിയോ വൈറൽ

Published : Sep 19, 2020, 08:48 AM IST
ആനിമേറ്റഡ് വീഡിയോ ഗാനവുമായി റിബിന്‍ റിച്ചാര്‍ഡ്; വീഡിയോ വൈറൽ

Synopsis

നീരജ് മാധവിന്റെ പണി പാളി, അക്കരപ്പച്ച എന്നീ  വിഡിയോകളുടെ മാസ്റ്ററിങ് നിർവഹിച്ച റിബിന്‍ റിച്ചാര്‍ഡ് വേറിട്ട അവതരണ ശൈലിയോടെയാണ് പുതിയ ഗാനവുമായി എത്തിയിരിക്കുന്നത്

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയ ആനിമേറ്റഡ് വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമാവുന്നു. ചെക്കെലെ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.


നീരജ് മാധവിന്റെ പണി പാളി, അക്കരപ്പച്ച എന്നീ  വിഡിയോകളുടെ മാസ്റ്ററിങ് നിർവഹിച്ച റിബിന്‍ റിച്ചാര്‍ഡ് വേറിട്ട അവതരണ ശൈലിയോടെയാണ് പുതിയ ഗാനവുമായി എത്തിയിരിക്കുന്നത്. കേരള തനിമയിൽ ഗൃഹാതുരത്വമായ പ്രണയം സമ്മാനിക്കുന്ന തരത്തിലാണ് ആനിമേറ്റഡ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രിൻസ് വി മാത്യുവും, അർഫാൻ നുജൂം ചേർന്നാണ് ആനിമേഷൻ ഒരുക്കിയിരിക്കുന്നത്. 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്