കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9

Published : Jul 22, 2024, 07:02 PM IST
കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ  സ്റ്റാർ സിംഗർ സീസൺ 9

Synopsis

സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

തിരുവനന്തപുരം: മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ  ഏഷ്യാനെറ്റിന്‍റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9. ഈ പ്രത്യേക എപ്പിസോഡ് ഇതിഹാസതുല്യമായ കെ എസ് ചിത്രയുടെ സംഗീതജീവിതത്തിനുള്ള ആദരവായി മാറും.  

ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് , കെ എസ് ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചർ ഈ ആഘോഷപരിപാടിയിൽ മുഖ്യാതിഥി. വിധികർത്താക്കളായ വിധു പ്രതാപും സിത്താരയും സ്റ്റാർ സിംഗർ മത്സരാര്ഥികളും ചേർന്ന് ചിത്രക്ക് ഗാനാർച്ചന നൽകും

സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

'വിവാഹമോചനം എന്നെ സന്തോഷവതിയാക്കി': ആമിറുമായുള്ള വിവാഹമോചനത്തെക്കുറിച്ച് കിരണ്‍ റാവു

'സാരി ബിസിനസ് പൂട്ടികെട്ടിയോ?', വിമർശകർക്ക് മറുപടി നൽകി ഡിമ്പിൾ റോസ്

PREV
click me!

Recommended Stories

മിസ്റ്ററി ഹൊറര്‍ കോമഡി ചിത്രം 'സീക്രട്ട് ഓഫ് കലിംഗ'; ആദ്യ ഗാനം എത്തി
'കുടമൺ പോറ്റിക്കൊരു ആഗ്രഹം, തൻ്റെ കാലം കഴിഞ്ഞേ ആ എരണം കെട്ടവന്മാരെ സ്കൂളിൻ്റെ പടി കയറ്റൂ, പക്ഷേ..'; എൻ പ്രശാന്തിനെ കുറിച്ച് ജി വേണു​ഗോപാൽ