സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ച്ക്ക് ശേഷം അപ്രതീക്ഷിത മാറ്റം, മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1280 രൂപ; പുതിയ നിരക്ക് അറിയാം

Published : Oct 12, 2026, 03:24 PM IST
gold price today

Synopsis

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ കേരളത്തിൽ ​ഗ്രാമിന് 13,720 രൂപയിലും പവന് 1,09,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‍ർ മെ‍ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞ നിലയിലായിരുന്നു.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

PREV
Read more Articles on
click me!

Recommended Stories

മെന്റൽ ഹെൽത്ത് മുഖ്യം! തെറാപ്പി ബില്ലുകൾക്ക് ഇൻഷുറൻസ് കിട്ടുമോ? പോളിസി എടുക്കുന്നതിന് മുൻപ് അറിയേണ്ട 5 കാര്യങ്ങൾ
മക്കള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടോ? റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ വേണം ഈ പ്രത്യേക ശ്രദ്ധ!