ഐഡിബിഐ ബാങ്ക് വായ്പ, നിക്ഷേപ പലിശാ നിരക്കുകളില്‍ മാറ്റം: പുതിയ രീതി ഇങ്ങനെ

Published : Oct 01, 2019, 05:08 PM IST
ഐഡിബിഐ ബാങ്ക് വായ്പ, നിക്ഷേപ പലിശാ നിരക്കുകളില്‍ മാറ്റം: പുതിയ രീതി ഇങ്ങനെ

Synopsis

പോളിസി റിപോ നിരക്കുകള്‍ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കി. 

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോ നിരക്ക് നയം പിന്തുടരുവാന്‍ ഐഡിബിഐ ബാങ്ക്  തീരുമാനിച്ചു. ഇതനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കിലുള്ള ചെറുകിട, എംഎസ്ഇ വായ്പകള്‍ പോളിസി റിപോ നിരക്കുമായി ബന്ധിപ്പിക്കും. 

പോളിസി റിപോ നിരക്കുകള്‍ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ബാങ്ക് അറിയിച്ചു. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം