ഐഡിബിഐ വായ്പ പലിശ നിരക്കുകളില്‍ മാറ്റം, പലിശ ഇനി റിപ്പോ നിരക്ക് അനുസരിച്ച്

Published : Sep 03, 2019, 10:29 AM IST
ഐഡിബിഐ വായ്പ പലിശ നിരക്കുകളില്‍ മാറ്റം, പലിശ ഇനി റിപ്പോ നിരക്ക് അനുസരിച്ച്

Synopsis

ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്ക് ഇനി റീപോ നിരക്കുമായി നേരിട്ടു ബന്ധിപ്പിച്ചാണ് നല്‍കുന്നത്.

കൊച്ചി: റീപോ നിരക്കുമായി പലിശ നിരക്കു  ബന്ധിപ്പിച്ചുള്ള ഭവന വായ്പ, വാഹന വായ്പ,  ബള്‍ക്ക് ഡിപ്പോസിറ്റ് ഉപകരണങ്ങള്‍ ഐഡിബിഐ ബാങ്ക് പുറത്തിറക്കി. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ പത്തിന് നിലവില്‍ വരും.
 
ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്ക് ഇനി റീപോ നിരക്കുമായി നേരിട്ടു ബന്ധിപ്പിച്ചാണ് നല്‍കുന്നത്. എംസിഎല്‍ആറുമായും റീപോ നിരക്കുമായും ബന്ധിപ്പിച്ചുള്ള പലിശ നിരക്കുകളില്‍ വായ്പകള്‍ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകാരന് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം