ഒരാഴ്ച നീളുന്ന ഓഫറുകൾ, ആമസോൺ ഫ്രഷിൽ എന്തും വാങ്ങാം, സൂപ്പർ വാല്യൂ ഡേയ്‌സ് തുടങ്ങി; അറിയേണ്ടതെല്ലാം

Published : Jul 01, 2024, 11:08 PM IST
ഒരാഴ്ച നീളുന്ന ഓഫറുകൾ, ആമസോൺ ഫ്രഷിൽ എന്തും വാങ്ങാം, സൂപ്പർ വാല്യൂ ഡേയ്‌സ് തുടങ്ങി; അറിയേണ്ടതെല്ലാം

Synopsis

ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്കേജ്‍ഡ് ഫുഡ്, സ്‍നാക്ക്, ബീവറേജസ്, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും

കൊച്ചി: ആമസോൺ ഫ്രഷിൽ മികച്ച ഓഫറുകളുമായി സൂപ്പർ വാല്യൂ ഡേയ്‌സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്കേജ്‍ഡ് ഫുഡ്, സ്‍നാക്ക്, ബീവറേജസ്, സ്റ്റേപ്പിൾസ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികൾ എന്നിവ വാങ്ങുമ്പോൾ പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ നാല് ഓർഡറുകൾക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുണ്ട്. ഐ സി ഐ സി ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% വരെ ഇൻസ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. മറ്റ് മുൻനിര ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളിലും ജൂലൈ 4 വരെ ഓഫറുകളുണ്ട്. അതിനൊപ്പം, പ്രത്യേകമായി തയ്യാറാക്കിയ ചോക്ലേറ്റ് ഡേ സ്റ്റോറും ആമസോൺ ഫ്രഷിൽ ഒരുക്കിയിട്ടുണ്ട്.

ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി