ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്‌സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്‌തു

Web Desk   | Asianet News
Published : Sep 07, 2020, 09:14 PM IST
ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്‌സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്‌തു

Synopsis

ദില്ലി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം

ദില്ലി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഐസിഐസിഐ - വീഡിയോകോണ്‍ വായ്പാ അഴിമതി കേസിലാണ് അറസ്റ്റ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ദീപക് കൊച്ചാറിനെ ചോദ്യം ചെയ്യാനായി ഇന്ന് വിളിപ്പിച്ചിരുന്നു. ദില്ലി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം.
 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം