ഇന്ധനവിലയിൽ വീണ്ടും വർധന; മെയ് 4ന് ശേഷം വില വർധിക്കുന്നത് എട്ടാം തവണ

Web Desk   | Asianet News
Published : May 14, 2021, 08:58 AM IST
ഇന്ധനവിലയിൽ വീണ്ടും വർധന; മെയ് 4ന് ശേഷം വില വർധിക്കുന്നത് എട്ടാം തവണ

Synopsis

പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്.

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35  പൈസയും പെട്രോളിന് 29  പൈസയുമാണ് വർധിപ്പിച്ചത്. 

പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54  പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52  പൈസയുമാണ്.

മെയ് 4ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്