ഇന്ധനവിലയിൽ വീണ്ടും വർധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാലാം തവണ

Web Desk   | Asianet News
Published : May 27, 2021, 07:01 AM IST
ഇന്ധനവിലയിൽ വീണ്ടും വർധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാലാം തവണ

Synopsis

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96 രൂപയായി. ഒരു മാസത്തിനിടെ ഇത് പതിനാലാം തവണയാണ് വില കൂട്ടുന്നത്. 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96 രൂപയായി. ഒരു മാസത്തിനിടെ ഇത് പതിനാലാം തവണയാണ് വില കൂട്ടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?