കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Jan 27, 2021, 11:52 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

​ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,600 രൂപയും. 

ജനുവരി 25 ന്, ​ഗ്രാമിന് 4,595 രൂപയായിരുന്നു നിരക്ക്. പവന് 36,760 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,850 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

ഒടിടിയിൽ നടക്കുന്നത് വമ്പൻ നിയമയുദ്ധം! കാരണം ഷാരൂഖ് ഖാന്റേയും അമിതാഭ് ബച്ചന്റെയും ചിത്രങ്ങൾ, ജിയോസ്റ്റാറും സീ എന്റർടൈൻമെന്റും നേർക്കുനേർ
വിദേശികളുടെ ഗ്ലാസിലും ഇനി 'ഇന്ത്യന്‍ ടച്ച്'; ആഗോള വിപണി കീഴടക്കാന്‍ ഈ പ്രമുഖ ഇന്ത്യന്‍ ബിയര്‍ ബ്രാന്‍ഡുകള്‍