കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Jun 10, 2019, 11:42 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ജൂണ്‍ എട്ടിന് ഗ്രാമിന് 3,060 രൂപയും പവന് 24,480 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്.   

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,040 രൂപയും പവന് 24,320 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂണ്‍ എട്ടിന് ഗ്രാമിന് 3,060 രൂപയും പവന് 24,480 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,326.70 ഡോളറാണ് ഇന്നത്തെ നിരക്ക്. 14.60 ഡോളറിന്‍റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

PREV
click me!

Recommended Stories

പ്രതീക്ഷ വാനോളം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾക്കായി കാത്ത് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ഇന്ത്യയിൽ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം; ഫെബ്രുവരി 1 ന് ചരിത്രം കുറിക്കാൻ നിർമ്മല