കേരളത്തിലെ സ്വർണ വില വീണ്ടും കൂടി

Web Desk   | Asianet News
Published : Jan 19, 2021, 12:02 PM ISTUpdated : Jan 19, 2021, 12:09 PM IST
കേരളത്തിലെ സ്വർണ വില വീണ്ടും കൂടി

Synopsis

അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,565 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,520 രൂപയും. 

ജനുവരി 18ന്, ​ഗ്രാമിന് 4,550 രൂപയായിരുന്നു നിരക്ക്. പവന് 36,400 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,839 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ